പി. പി അർച്ചന ചുമതലയേറ്റു.
വയനാട് അസിസ്റ്റന്റ് കളക്ടറായി പി. പി അർച്ചന ചുമതലയേറ്റു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു പി. പി അർച്ചന 2024 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്.