നമ്പ്യാർ കുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം
നമ്പ്യാർ കുന്ന് പാറക്കൊഴുപ്പ് ദാമോദരൻ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.
ഇന്ന് രാത്രി 7. 25 ഓടെയാണ് പുലി എത്തിയത്
വീട്ടിൽ ജനലിനു സമീപത്ത് ഇരിക്കുകയായിരുന്ന ദാമോദരൻ വീട്ടുമുറ്റത്ത് കൂടി നടന്നു പോകുന്ന പുലിയെ കണ്ടിരുന്നു.
പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് വീട്ടുമുറ്റത്ത് നിൽക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചത്
