മേപ്പാടി പുഴമൂലയിൽ കാട്ടാന

വയനാട് മേപ്പാടി പുഴമൂലയിൽ സുരേഷിന്റെ വീട്ടു മുറ്റത്തെത്തിയ കാട്ടാന.
ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കാണ് കാട്ടാന എത്തിയത്. ചെമ്പ്രമലയിൽ നിന്ന് വന്ന കാട്ടാനയാണെന്നാണ് പ്രാഥമിക നിഗമനം

Share Now

You may have missed