വാളാലിൽ വാഹനാപകടം

മാനന്തവാടി:വെണ്ണിയോട് പടിഞ്ഞാറത്തറ റൂട്ടിൽ വാളാലിൽ വാഹനാപകടം. സ്വകാര്യ ബസ്സും ടെമ്പോ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരാൾക്ക് പരിക്കേറ്റു.
ടെമ്പോ വാൻഡ്രൈവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share Now

You may have missed