സ്കൂൾ യൂണിഫോം നൽകി ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് വയനാട് ജില്ലാ കമ്മിറ്റി

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വൈപ്പടിയിൽ പ്രവർത്തിക്കുന്ന അവർ ഹോം അന്തേവാസികൾക്ക് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് വയനാട് ജില്ലാ കമ്മിറ്റി സ്കൂൾ യൂണിഫോം നൽകി. വാളൽ എ.യു.പി
സ്കൂളിലെ വിദ്യാർത്ഥികളായ അന്തേവാസികൾക്കാണ് യൂണിഫോം നൽകിയത്.
ചടങ്ങിൽ ഹെഡ് മാസ്റ്റർ തോമസ് പി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രനീഷ് യൂണിഫോം കൈമാറി.
ഗഫൂർ വെണ്ണിയോട്
ജാഫർ മാസ്റ്റർ, മമ്മൂട്ടി അഞ്ചുകുന്ന് .എം.എ സൈഫുന്നിസ .
സ്വാലിഹ് മാസ്റ്റർ.
കെ. എസ് അനൂപ്.
വി.ടി ഷൈജുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
