ദീപ്നിയയെ അനുമോദിച്ചു DYFI പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി

പേരാമ്പ്ര:നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനവും ഓൾ ഇന്ത്യ തലത്തിൽ 109 സ്ഥാനവും നേടി നാടിന്റെ അഭിമാനമായി മാറിയ ദീപ്നിയയെ DYFI പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ഉപഹാരം DYFI സംസ്‌ഥാന പ്രസിഡന്റ്‌ വി വസിഫ് കൈമാറി.ജില്ലാ സെക്രട്ടറി പി സി ഷൈജു പ്രസിഡന്റ്‌ എൽ ജി ലിജീഷ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം എം ജിജേഷ്,ബ്ലോക്ക് സെക്രട്ടറി വി.കെ അവർ ഷാഹി , ജില്ലാ കമ്മറ്റി അംഗം സി.കെ രൂപേഷ്, മേഖലാ സെക്രട്ടറി അരുൺ ലാൽ, മേഖലാ പ്രസിഡന്റ് എം.എം അതുൽ ദാസ് എന്നിവർ പങ്കെടുത്തു.

Share Now

You may have missed