സംസ്ഥാനത്ത് നാളെ ABVP വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

 

എബിവിപി സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പ് വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ചു അടിച്ചമർത്താനാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്നും എബിവിപി ആരോപിക്കുന്നു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെയ്ക്കും വരെ സമരം തുടരുമെന്നും സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി

Share Now

You may have missed