വി എസ് അച്യുതാനന്ദന് ഹൃദയഘാതം;ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്തതകളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.101 വയസാണ്.
അതേ സമയം VS അച്യുതാനന്ദന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.മുൻ മുഖ്യമന്ത്രിയും, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായിരുന്നു.
