കിടപ്പ് രോഗികൾക്ക് ധനസഹായം നൽകി സിപിഐ(എം)

മുള്ളൻ കൊല്ലി:കിടപ്പ് രോഗികൾക്ക് ധനസഹായം നൽകി സിപിഐ (എം)മുള്ളൻ കൊല്ലി ലോക്കൽ കമ്മിറ്റി .10000,12000 രൂപ വീതമാണ് കിടപ്പ് രോഗികൾക്ക് കൈമാറിയത്.ലോക്കൽ സെക്രട്ടറി സിപി വിൻസെന്റ്,ലോക്കൽ കമ്മിറ്റി അംഗം അനീഷ് ബി, ഇരുപ്പൂട് ബ്രാഞ്ച് സെക്രട്ടറി സിനോജ് ജോസ്,ബാബു കടവത്ത് തുടങ്ങിയവരാണ് തുക കൈമാറിയത്.
Share Now