മാണിയൂർ ഉസ്താദ് അനുസ്മരണവും റെയ്ഞ്ച് പാഠശാലയും നാളെ നടക്കും

കമ്പളക്കാട്:റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ 2ാമത് പാഠ ശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും നാളെ (ശനി) കാലത്ത് 6.30 മുതൽ പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടക്കും.മുഫത്തിശ് പി അലി ഫൈസി ചേരമ്പാടി , മുദരിബ് കെ.കെ മുഹമ്മദലി ഫൈസി കോട്ടത്തറ എന്നിവർ നേതൃത്വം നൽകും

Share Now

You may have missed