താമരശ്ശേരി ചുരത്തിൽ വാഹനാപകടം

ചുരം രണ്ടാം വളവിൽ പിക്കപ്പ് വാൻ മറിഞ്ഞായിരുന്നുഅപകടം.കാലിത്തീറ്റയുമായി ചുരം ഇറങ്ങിവരുന്ന പിക്കപ്പാണ് രണ്ടാം വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്ക് ഇല്ല.

Share Now

You may have missed