എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ ഡോ.അനീസ്(47)അന്തരിച്ചു

എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ ഡോ.അനീസ്(47)അന്തരിച്ചു.സംസ്ക്കാരം സ്വവസതിയായ ആയുർ അമ്പലംകുന്നിൽ ഉച്ചക്ക് 12 മണി നടക്കും.ആദരസൂചകമായി എൻ എസ് എസ് യുവ ജാഗരൺ പരിപാടിയുടെ വാൻ,ഫോക്ക് ക്യാമ്പയിനുകൾ രണ്ടു ദിവസത്തേക്ക് മാറ്റി വച്ചതായിഎൻ എസ് എസ് സ്റ്റേറ്റ് ഓഫീസ് ജൂനിയർ സൂപ്രണ്ട് അറിയിച്ചു.കൽപ്പറ്റ എൻ.എം.എസ്.എം ഗവ.കോളേജിൽ അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്
Share Now
