അമർജിത്തിനായി കൈ കോർക്കാം

ബ്ലഡ് ക്യാൻസർ ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വയനാട് പുൽപ്പള്ളി ഭൂദാനം സ്വദേശി അമർജിത്തിനായി നാട് കൈ കോർക്കുകയാണ്.
5 വർഷത്തോളം നീണ്ടു നിൽക്കുന്ന ചികിത്സയ്ക്കായി 30 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.
ഈ ഉദ്ധ്യമത്തിൽ താങ്കളും പങ്കാളിയാവുമല്ലോ..
1)NAME:AMARJIH MANU
CHIKILSA SAHAYA NIDHI-KANIV

A/C NUMBER:0260073000000930
IFSC CODE:SIBL0000260
BANK:SOUTH INDIAN BANK,PULPALLY
2)MANU CHANDRAN
A/C NUMBER:110259463462
IFSC CODE:CNRB0000863
BANK :CANARA BANK,PULPALLY
GPAY:9778457606
Share Now