സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര മരണം

മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ശോഭന.ഈ മാസം നാലിനാണ് ശോഭനയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.ഇതോടെ രോ​ഗ ബാധിതരായി മരിച്ചവരുടെ എണ്ണം അഞ്ചായി.പത്ത് പേർ രോ​ഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്

Share Now

You may have missed