നാദാപുരത്ത് ഓഫർ ബിസിനിടയിൽ അപകടം:അഞ്ച് കുട്ടികൾക്ക് പരിക്ക്

നാദാപുരം:ഓഫർ ബിസിനിടയിൽ അപകടം അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റവരെ കോഴിക്കോട്, തലശ്ശേരി, കണ്ണൂർ ആശുപത്രികളിലേക്ക് മാറ്റി. നാദാപുരത്തെ മെൻസ് സർ പ്ലസ് റെഡിമെയ്ഡ് സ്റ്റോറിലാണ് അപകടം സംഭവിച്ചത്.
ഒരു ദിവസത്തെ പ്രത്യേക ഓഫർ പ്രഖ്യാപിച്ചതിനെ തുടർന്ന് ആളുകൾ തള്ളിക്കയറുകയായിരുന്നു.ഇതിനിടയിൽ മുൻവശത്തെ ചില്ല് തകർന്നാണ് അപകടമുണ്ടായത്.

Share Now

You may have missed