കപ്പ് കണ്ണൂര്‍ തൂക്കി; സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്

തൃശൂര്‍:സംസ്ഥാന സ്‌കൂള്‍ കലോത്സത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കി കണ്ണൂര്‍. കഴിഞ്ഞ വര്‍ഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിച്ചാണ് കണ്ണൂര്‍ ജേതാക്കളായത്. ആതിഥേയരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. പാലക്കാട് മൂന്നാമതെത്തി.ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 1028 പോയിന്റുകളുമായാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. 1023 പോയിന്റുകളുമായി തൃശൂര്‍ രണ്ടാം സ്ഥാനവും 1017 പോയിന്റുകളുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
.
