പാലിയേറ്റീവ് വളണ്ടിയർ ജില്ല തല സംഗമം നടത്തി

പുൽപ്പള്ളി:സാർവത്രിക പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമlയി അനുയാത്ര 2K26 ൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വയനാടിൻ്റയും ആരോഗ്യ കേരളം ആരോഗ്യ വോളണ്ടിയേഴ്സ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ല തലസന്നദ്ധ പ്രവർത്തകരുടെ സംഗമം ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചlയത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ജില്ല മെഡിക്കൽ ഓഫീസർ ഡോ.ആൻസി മേരി ജേക്കബ്, അസൈനാർ പനമരം, ഡോ: സമീഹ സൈതലവി, നസ്റുദ്ദിൻ വാഴക്കാട്, ഡോ: ദീപ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഗിരിജകൃഷ്ണൻ, ജിനി തോമസ്, സ്മിത എന്നിവർ പ്രസംഗിച്ചു

 

Share Now

You may have missed