തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ബത്തേരി: അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ് ഒന്ന്-കാരച്ചാല്‍-നിഷ സജി പുളിക്കല്‍, 2-കുമ്പളേരി-ജോസ് പെരുമ്പുള്ളില്‍, 3-ആയിരംകൊല്ലി-ഷെഫീക്ക്, 4 കുപ്പമുടി-ഉമേഷ് കെയു, 6. അമ്പലവയല്‍ ടൗണ്‍-സിന്ധു...
