Main Story

Editor’s Picks

Trending Story

തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ...

വയനാട് ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഗൗതം ഗോകുൽദാസെന്ന് യു.ഡി.എഫ് ജില്ലാ

കൽപ്പറ്റ: 2025 ഡിസംബർ 11 ന് വയനാട് ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മീനങ്ങാടി ഡിവിഷനിൽ നിന്നും (ഡിവിഷന്‍-7) യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അഡ്വ. ഗൗതം ഗോകുൽദാസാണ്....

തിരഞ്ഞെടുപ്പ് :അന്തിമ ചിത്രം ഇന്ന് തെളിയും

തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ മത്സരിക്കുന്നവരുടെ അന്തിമ ചിത്രം ഇന്നു തെളിയും. ഉച്ചയ്ക്കു ശേഷം മൂന്നുമണി വരെ നാമനിർദേശ പിൻവലിക്കാം. മത്സരിക്കുന്നവരുടെ പട്ടിക അതതു റിട്ടേണിങ് ഓഫിസർമാർ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ; സ്ഥാനാർഥികൾ 3164

  കൽപറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദേശ...

വാഹനാപകടം;ഓട്ടോ ഡ്രൈവർ മരിച്ചു

പുൽപ്പള്ളി :കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.പുൽപ്പള്ളി ചെറ്റപ്പാലം തളിയപറമ്പിൽ റോയി (51)യാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചെറ്റപ്പാലം - ഉദയക്കവല ജംഗ്ഷനിൽ...

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: പോസ്റ്റൽ ബാലറ്റ് വിതരണം 26 ന് തുടങ്ങും

അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എർപ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിർവചിച്ചും...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്:കുട,ലാപ്ടോപ്,കപ്പൽ ചിഹ്നങ്ങൾ അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടിക്ക് (SNDP) “കുട” (Umbrella), കേരള കോൺഗ്രസ് (സ്കറിയ തോമസ്) പാർട്ടിക്ക് ലാപ്ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ...

എൻ.എസ്.എസ് നാഷണൽ അഡ്വെഞ്ചർ ക്യാമ്പിലേക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 വോളണ്ടിയേഴ്സ്

നവംബർ 22 മുതൽ ഡിസംബർ 1 വരെ മണാലിയിൽ നടക്കുന്ന നാഷണൽ സർവീസ് സ്കീം നാഷണൽ അഡ്വെഞ്ചർ ക്യാമ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള പതിമൂന്ന്...

തദ്ദേശ തിരഞ്ഞെടുപ്പ്: എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ...

തദ്ദേശ തിരഞ്ഞെടുപ്പ്: ലഹരി വില്‍പന തടയാന്‍ എക്‌സൈസിന്റെ കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിങ് ഫോഴ്‌സും

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ, ലഹരിമരുന്ന് വിതരണവും വിപണനവും തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രിപട്രോളിങ് കാര്യക്ഷമമാക്കാനും പരാതികളില്‍ ഉടന്‍ നടപടിയെടുക്കാനുമായി എക്‌സൈസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന...

You may have missed