സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിനിയെയാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.ആഗോഗ്യനില ഗുരുതരമായതിനാൽ ഇവരെ വെന്‍റിലേറ്ററിലേക്ക് മാറ്റി.ഇതോടെ 3 കുട്ടികൾ ഉൾപ്പെടെ നിലവിൽ ആശുപത്രിയിലുള്ളവരുടെ എണ്ണം 11 ആയി വർദ്ധിച്ചു
Share Now