വയനാട്ടിൽ ഓറഞ്ച് അലെർട് ;ടൂറിസം കേന്ദ്രങ്ങളും ക്വാറികളും അടയ്ക്കും
കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ ജൂൺ 13 മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ...
കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ ജൂൺ 13 മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ...
വയനാട് തലപ്പുഴ ചിറക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയാണ് ആന ജനവാസ മേഖലയിലിറങ്ങിയത്. ആനയെ വനം വകുപ്പ് തുരത്തി. പ്രദേശത്ത് സ്ഥിരമായി കാട്ടാന ഇറങ്ങുന്നത്...
വയനാട് അസിസ്റ്റന്റ് കളക്ടറായി പി. പി അർച്ചന ചുമതലയേറ്റു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു പി. പി അർച്ചന 2024 ഐ.എ.എസ്...
കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും...
സംസ്‌കൃതം അധ്യാപകനായ ജോലി നോക്കുന്നതൃക്കൈപ്പറ്റ വെള്ളിത്തോട് പ്രഭാകരൻ ലീല ദമ്പതികളുടെ മകൻ സുധീഷ് പ്രഭാകരൻഇപ്പോൾ പനമരം പാലുകുന്നിലാണ് താമസം. സുധീഷ് പ്രഭാകരന്റേയും പ്രവാസി നേഴ്സായ രാധിക സുധീഷിന്റേയുംമകൾ...