Month: June 2025

എൻ ഊര് പൈതൃക ഗ്രാമം തുറന്ന് പ്രവർത്തിക്കില്ല

എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ജൂൺ 13 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വയനാട് ജില്ലയിൽ വരും...

വയനാട്ടിൽ ഓറഞ്ച് അലെർട് ;ടൂറിസം കേന്ദ്രങ്ങളും ക്വാറികളും അടയ്ക്കും

കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ ജൂൺ 13  മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ...

തലപ്പുഴ ചിറക്കരയിൽ കാട്ടാന ശല്യം രൂക്ഷം

വയനാട് തലപ്പുഴ ചിറക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയാണ് ആന ജനവാസ മേഖലയിലിറങ്ങിയത്. ആനയെ വനം വകുപ്പ് തുരത്തി. പ്രദേശത്ത്‌ സ്ഥിരമായി കാട്ടാന ഇറങ്ങുന്നത്...

പി. പി അർച്ചന ചുമതലയേറ്റു.

വയനാട് അസിസ്റ്റന്റ് കളക്ടറായി പി. പി അർച്ചന ചുമതലയേറ്റു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു പി. പി അർച്ചന 2024 ഐ.എ.എസ്...

കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്.

കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും...

ഉരുൾപൊട്ടൽ;വീട് നഷ്ടപ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് താങ്ങായി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ. ദുരന്തബാധിതര്‍ക്കായി  നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾ കൈമാറുവാൻ അർഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി അപേക്ഷ സ്വീകരിച്ചു.മുണ്ടക്കൈ, ചൂരൽമല,...

മാഹി നിർമ്മിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ.

മാഹി നിർമ്മിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ.അമരക്കുനി നിരവത്ത് വീട്ടിൽ സുരേഷ് എൻ.പിയാണ് 4 ലിറ്റർ മദ്യവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം...

ലഹരിയെ പ്രതിരോധിക്കാൻചാരു,സംഗീത ആൽബവുമായി അച്ഛനും മകളും.

സംസ്‌കൃതം അധ്യാപകനായ ജോലി നോക്കുന്നതൃക്കൈപ്പറ്റ വെള്ളിത്തോട് പ്രഭാകരൻ ലീല ദമ്പതികളുടെ മകൻ സുധീഷ് പ്രഭാകരൻഇപ്പോൾ പനമരം പാലുകുന്നിലാണ് താമസം. സുധീഷ് പ്രഭാകരന്റേയും പ്രവാസി നേഴ്സായ രാധിക സുധീഷിന്റേയുംമകൾ...

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

തിരുവനന്തപുരം: വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്‌റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍ അന്തരാഷ്ട്ര...

You may have missed