Month: June 2025
6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്,കാസറഗോഡ്, തൃശ്ശൂർ, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അംഗനവാടികൾ,ട്യൂഷൻ സെന്റർ,മദ്രസ എന്നിവയ്ക്കും അവധി ബാധകമാണ്.
കോട്ടനാട് ജനവാസ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം.
മേപ്പാടി കോട്ടനാട് ജനവാസ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം. കോട്ടനാട് ലീഫ് ഷെഡിന് പരിസരത്താണ് കാട്ടാന എത്തിയത്. ഇന്നലെ രാത്രി എത്തിയ കാട്ടാന പ്രദേശത്ത് പുലർച്ചെ വരെ...
വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനം വകുപ്പിന്റെ പേരിലാക്കുന്നു എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട്: പീരുമേട്ടിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ വ്യക്തത വരുംമുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചു. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ...
ജോലിക്കിടെ സ്വർണം കളഞ്ഞുകിട്ടി;തിരികെ നൽകി മാതൃകയായി
പുൽപള്ളി: ജോലിക്കിടെ ലഭിച്ച മോതിരം ഉടമസ്ഥനു തിരികെ നല്‍കി തൊഴിലുറപ്പ് തൊഴിലാളികള്‍ മാതൃകയായി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ മാടല്‍ തോട് വൃത്തിയാക്കുന്ന പ്രവര്‍ത്തികള്‍ക്കിടയിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്...
ഉദയക്കര-ചേകാടി റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യം
പുല്പള്ളി:പൊളന്ന ഭാഗത്താണ് റോഡിന് സമീപം അപകടഭീഷണിയുയർത്തി മരങ്ങളുള്ളത്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ നേരത്തെ വനംവകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റോഡിനോട് ചേര്‍ന്ന് അപകടഭീഷണിയുള്ള ഏഴ് മരങ്ങള്‍...
പറുദീസക്കവലയിൽ ക്വാറി ആരംഭിക്കാനുള്ള ശ്രമത്തിനെതിരെയുള്ള പരാതി ;ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി
പുൽപ്പള്ളി:മുള്ളൻകൊല്ലി പഞ്ചായത്തിലെ പറുദീസക്കവലയിലെ ജനവാസ മേഖലയിലാണ് ക്വാറി ആരംഭിക്കാൻ നീക്കം നടന്നത്. തുടർന്ന് പ്രദേശവാസികൾ ജില്ലാ കളക്ടറിന് പരാതി നൽകുകയായിരുന്നു. ജില്ല കളക്ടറുടെ നിര്‍ദേശ പ്രകാരം വിവിധ...
പുൽപള്ളിയിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു
പുല്പള്ളി: നെയ്ക്കുപ്പ വനത്തില്‍നിന്നിറങ്ങിയ കാട്ടാനകളാണ് ചെറുവള്ളി ഉന്നതിക്ക് സമീപമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. വീടിനോട് ചേര്‍ന്ന വേസ്റ്റ് ടാങ്കും, ഷെഡ്, കൃഷിയിടങ്ങളിലെ തെങ്ങ്, വാഴ, കുമുക് തുടങ്ങിയ...
സുരഭിക്കവലയിൽ തേക്ക് നശിപ്പിക്കാൻ ശ്രമിച്ചതായി പരാതി
പുല്പള്ളി:സുരഭിക്കവല തൊഴുത്തിങ്കല്‍ തങ്കന്റെ കൃഷിയിടത്തിലെ തേക്കുമരങ്ങളാണ് അജ്ഞാതര്‍ രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്. മരങ്ങളുടെ ചുവട്ടിലെ തോല് ചെത്തിമാറ്റിയ ശേഷമാണ് രാസവസ്തു പ്രയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ...
അപൂർവ്വമായ രണ്ട് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമാക്കി ലിയോ മെട്രോ ആശുപത്രി
കൽപ്പറ്റ: സങ്കീർണ്ണമായ രണ്ട് പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയകളാണ് കൽപ്പറ്റ ലിയോ മെട്രോ കാർഡിയാക് സെന്ററിൽ വിജയകരമായി പൂർത്തീകരിച്ചത്. ഗൂഢല്ലൂരിൽ നിന്നുള്ള 8 മാസം പ്രായമുള്ള കുഞ്ഞിന്റെ (PDA)...
