ഇറാൻ വ്യോമാതിർത്തി അടച്ചു: വിമാന സർവീസുകളെ ബാധിച്ചതായി വിമാന കമ്പനികൾ
ന്യൂഡൽഹി: ഇറാനിൽ തുടരുന്ന പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ ഇറാൻ വ്യോമാതിർത്തി അടച്ചത് അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിച്ചതായി എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവ വ്യാഴാഴ്ച അറിയിച്ചു...
