Main Story

Editor’s Picks

Trending Story

കവർച്ചാ പ്ലാൻ തകർത്ത് പന്ത്രണ്ടംഗ ക്വട്ടേഷൻ സംഘത്തെ പൊക്കി വയനാട് പോലീസ്

കമ്പളക്കാട്: കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്. തൃശ്ശൂർ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പിൽ വീട്ടിൽ നിഖിൽ നാഥ്‌ (36), കിളിമാനൂർ...

മുണ്ടക്കൊല്ലിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ചീരാൽ :മുണ്ടക്കൊല്ലി വലത്തൂർവയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കർണാടകയിലെ മൈസൂർ നഞ്ചൻകോട് സ്വദേശി മഹാദേവ ഷെട്ടി (45)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്ടിൽ...

മലിനീകരണം കുറവ്; സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി വയനാട്

സുൽത്താൻ ബത്തേരി: ശുദ്ധവായുവും മഞ്ഞുമൂടിയ കാലാവസ്ഥയും സഞ്ചാരികളെ മാടിവിളിക്കുന്നു; വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയായി വയനാട് മാറുന്നു. മലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയെന്ന പ്രത്യേകതയാണ് നഗരത്തിരക്കുകളിൽ നിന്ന് ആശ്വാസം തേടുന്നവരെ...

രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം; ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല കോടതി ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും....

‘നിവിൻ പോളിക്കെതിരെ കേസെടുക്കാന്‍ സമര്‍പ്പിച്ചത് തെറ്റായ രേഖകള്‍’; സാമ്പത്തിക തര്‍ക്കത്തില്‍ പി എസ്. ഷംനാസിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

കൊച്ചി: സിനിമാ നിര്‍മാണത്തിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയില്‍ വഞ്ചനാകുറ്റത്തിന് നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ ഏബ്രിഡ് ഷൈനുമതിരെ കേസെടുക്കാന്‍ നിര്‍മാണ പങ്കാളി സമര്‍പ്പിച്ചത് തെറ്റായ രേഖകളാണ്...

‘പുറത്തുവന്നത് വാലും തലയുമില്ലാത്ത ചാറ്റ്, അധിക്ഷേപിച്ച് നിശബ്ദയാക്കാന്‍ ശ്രമം’; ഫെന്നിക്കെതിരെ അതിജീവിത

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്നാമത്തെ യുവതിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന് എതിരെ അതിജീവിത. മാധ്യമങ്ങള്‍ക്ക്...

 വയനാട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എവി ജയന്‍ പാർട്ടി വിട്ടു

സിപിഎം വയനാട് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് എ വി ജയൻ പാർട്ടി വിട്ടു. 35 വർഷമായി പാർട്ടിയുടെ സജീവ സാന്നിദ്ധ്യമായിരുന്ന ജയൻ പാർട്ടിയിൽ തുടരാനാവാത്ത...

വയനാട് മെഡിക്കൽ കോളേജിൽ ആംബുലൻസുകൾ കട്ടപ്പുറത്ത്; ദുരിതത്തിലായി രോഗികൾ

മാനന്തവാടി: പരാതികൾക്ക് ഒട്ടും കുറവില്ലാതെ വയനാട് ഗവ. മെഡിക്കൽ കോളജ്. കോളേജിലുള്ള ആംബുലൻസുകളിൽ പലതും തകരാറിലായി കട്ടപ്പുറത്തായതോടെ രോഗികൾ ദുരിതത്തിലായി.വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിവരുന്ന രോഗികളാണ്...

അഞ്ചാം വയസ്സിൽ കാഴ്ച നഷ്ടമായി, 17 വർഷത്തിന് ശേഷം നീതി; മുട്ടിൽ സ്വദേശിനിക്ക് 10 ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം: അഞ്ചാം വയസ്സിൽ കളിക്കിടെ കണ്ണിന് പരിക്കേറ്റ് ചികിത്സാപ്പിഴവിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട വയനാട് മുട്ടിൽ സ്വദേശിനിക്ക് 17 വർഷങ്ങൾക്ക് ശേഷം നീതി. കുട്ടിയുടെ കുടുംബത്തിന് 10...

കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജ് മെഗാ അലുംമിനി മീറ്റ് 18ന്

കല്പറ്റ: എൻ.എം.എസ്.എം. ഗവ. കോളേജിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മ എൻ.എം.എസ്.എം. അലുംമിനി അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ അലുംമിനി മീറ്റ് ജനുവരി 18ന് ഞായറാഴ്ച കോളേജ് അങ്കണത്തിൽ ചേരുന്നു. രാവിലെ...

You may have missed