Main Story

Editor’s Picks

Trending Story

” നാടിൻ്റെ വികസനം- മുഖാമുഖം” പരിപാടി സംഘടിപ്പിച്ചു

  പുൽപ്പള്ളി:പുൽപ്പള്ളി,മുള്ളൻകൊല്ലി, പൂതാടി പ്രദേശങ്ങളിൽ നിന്ന് ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ "നാടിൻ്റെ വികസനം- മുഖാമുഖം"...

കൃഷ്ണഗിരിയിൽ വൻ കഞ്ചാവ് വേട്ട

മീനങ്ങാടി:നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മേപ്പേരിക്കുന്ന് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 4.014 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.മലപ്പുറം ചേളാരി സ്വദേശി ചോലക്കൽ വീട്ടിൽ...

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടരും, സര്‍ക്കാര്‍ ഉത്തരവിറക്കി

മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങും വരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവര്‍ക്ക് ജീവനോപാധി നല്‍കി വരുന്നത് നീട്ടാന്‍ സര്‍ക്കാര്‍...

എസ്‌ഐആര്‍ കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് ആശ്വാസം; രേഖകള്‍ സമര്‍പ്പിക്കാൻ സമയം നീട്ടി

  തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്‌ഐആർ) കരട് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് രേഖകള്‍ സമർപ്പിക്കാനുള്ള സമയം നീട്ടി.ഈ മാസം 30 തിയ്യതി വരെയാണ്...

മലപ്പുറത്തു ഉമ്മയും രണ്ട് മക്കളും കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം:കോട്ടക്കൽ പറപ്പൂരിലെ വീണാലുക്കൽ താഴേക്കാട്ട് പടിയിൽ നാടിനെ നടുക്കിയ ദാരുണസംഭവം. പള്ളി കുളത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. സൈനബ, മക്കളായ ഫാത്തിമ ഫർസീല,...

കപ്പ് കണ്ണൂര്‍ തൂക്കി; സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്

തൃശൂര്‍:സംസ്ഥാന സ്‌കൂള്‍ കലോത്സത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കി കണ്ണൂര്‍. കഴിഞ്ഞ വര്‍ഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിച്ചാണ് കണ്ണൂര്‍ ജേതാക്കളായത്. ആതിഥേയരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. പാലക്കാട്...

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട്:സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്.ദീപക്ക് ബസില്‍ വച്ച്‌ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം...

പുൽപ്പള്ളിയിൽ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ്:സൗജന്യ മരുന്ന് ,കണ്ണട വിതരണം നടത്തും

പുൽപ്പള്ളി:പുൽപ്പള്ളിയിൽ വെച്ച് ജനുവരി 20 നു (ചൊവ്വ) രാവിലെ 9:30 മുതൽ നടത്തപെടുന്ന മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് , സൗജന്യ മരുന്ന് , കണ്ണട വിതരണം...

ഇരുളത്ത് നാടൻ തോക്കുമായി മൂന്നംഗ സംഘം പിടിയിൽ

ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി റോഡിലെ മടുർ വനഭാഗത്ത് നിന്ന് നാടൻ തോക്കുമായി മൂന്നംഗ സംഘത്തെ വനപാലകർ പിടികൂടി. കോഴിക്കോട് താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ...

സംസ്ഥാന സ്‌കൂൾ കലോത്സവം :പണിയ നൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്

കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം...

You may have missed