Main Story

Editor’s Picks

Trending Story

ദീപക്കിന്റെ ആത്മഹത്യ; ബസിലെ CCTV ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാൻ പൊലീസ്

ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത...

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട് : നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കേസില്‍ പ്രതിചേര്‍ത്ത കൂടരഞ്ഞി സ്വദേശി മുഹമ്മദ്...

രേഷ്മയുടെ ആത്മഹത്യ:ബ്ലേഡ് മാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന്  ആക്ഷൻ കമ്മിറ്റി

കൽപ്പറ്റ: നെന്മേനിയിലെ കോളിയാടി സ്വദേശി രേഷ്മയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ സുൽത്താൻബത്തേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയയെ നിയമ നടപടികൾക്ക് വിധേയമാക്കണമെന്ന് കോളിയാടി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ...

ചുരം നവീകരണം: മണ്ണിടിച്ചിൽ ഭീഷണി തടയും,​വലിയ വാഹനങ്ങൾക്ക് കർശന നിയന്ത്രണം

താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ഓണക്കാലത്ത് മണ്ണിടിച്ചിലുണ്ടായ ഒമ്പതാം വളവിന് മുകളിൽ വല വിരിച്ച് മണ്ണിടിച്ചിൽ ഭീഷണി ത‌ടയും. ഒമ്പതാം വളവിന് മുകളിലുള്ള നവീകരണ പ്രവൃത്തിയുടെ ഭാഗമായി ജില്ലാ...

ബസിൽ ലൈംഗികാതിക്രമം ആരോപിച്ച് വീഡിയോ : യുവാവ് ജീവനൊടുക്കിയ സംഭവം ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നോർത്ത് സോൺ ഡി.ഐ.ജി. അന്വേഷിക്കണമെന്ന്...

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായി

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ...

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

കോഴിക്കോട്:ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ അപൂർവ്വമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകാമെങ്കിലും...

ജാതി ചോദിക്കുന്ന കാലം – വർത്തമാനകാല കാപട്യത്തെ തൊട്ടു പൊള്ളിക്കുന്ന കൃതി

കണിയാമ്പറ്റ: ചീക്കല്ലൂർ ദർശന ലൈബ്രറിയുടെയും കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി കണിയാമ്പറ്റ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചീക്കല്ലൂർ സാംസ്കാരിക നിലയത്തിൽ വച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷാജി പുൽപ്പള്ളി എഴുതിയ "ജാതി ചോദിക്കുന്ന...

പാലിയേറ്റീവ് വളണ്ടിയർ ജില്ല തല സംഗമം നടത്തി

പുൽപ്പള്ളി:സാർവത്രിക പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമlയി അനുയാത്ര 2K26 ൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വയനാടിൻ്റയും ആരോഗ്യ കേരളം ആരോഗ്യ വോളണ്ടിയേഴ്സ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ...

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലുള്ള കോറികളുടെ പ്രവർത്തനം നിയന്ത്രിക്കണം:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

പുൽപ്പള്ളി:പുതിയ കോറികൾ അനുവദിക്കരുത്, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ കോറികൾ പ്രവർത്തിക്കുന്നത് .ഇപ്പോൾ 50 മീറ്റർ ചുറ്റളവിൽ കോറികൾ പ്രവർത്തിപ്പിക്കാം എന്ന് സർക്കാർ നിബന്ധന...

You may have missed