Main Story

Editor’s Picks

Trending Story

അപ്ഹോൾസ്റ്ററി അസോസിയേഷൻ ജില്ലാജാഥ ഫ്ലാഗ്ഓഫ്‌ ചെയ്തു

മാനന്തവാടി:അപ്ഹോൾസ്റ്ററി വർക്കേഴ്സ് അസോസിയേഷന്റെ അംഗത്വക്യാമ്പയിന്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തുന്ന പര്യടനയാത്ര തോണിച്ചാലിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ്ഓഫ്‌ ചെയ്തു....

തോടരുകുകളിലെ ഓടക്കാടുകൾ നിയമവിരുദ്ധമായി മുറിച്ചു കടത്തുന്നത് അവസാനിപ്പിക്കണം;വയനാട് പ്രകൃതിസംരക്ഷണസമിതി

വൈത്തിരി, മേപ്പാടി ,തൊണ്ടർനാട് തുടങ്ങിയ പഞ്ചായത്തുകളിൽ നടന്നുവരുന്ന നിയമവിരുദ്ധമായ ഈറ്റമുറി അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് വയനാട് പ്രകൃതിസംരക്ഷണസമിതി ഇന്നത വനംവകപ്പ് ഉദ്യോഗസ്ഥരോടും വൈത്തിരി ,മേപ്പാടി, തൊണ്ടർനാട് പഞ്ചായത്ത്...

കോഴിക്കോട്-വയനാട് തുരങ്കപാതക്ക് പാരിസ്ഥിതികാനുമതി; ഉത്തരവിറങ്ങി

കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാതക്ക് ഉപാധികളോടെ അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് നടപ്പാക്കാന്‍ മെയ് 14,15 തീയ...

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 18.06.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ,പ്രധാന ഡോക്ടർമാർ

1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 4.തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 5ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ...

എസ്‌എഫ്‌ഐ അഖിലേന്ത്യ സമ്മേളനം; ‘മെറിറ്റ്‌ ഫെസ്റ്റോ’ ജൂൺ 22ന്‌

കൽപ്പറ്റ: എസ്‌എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തലുള്ള ‘മെറിറ്റ്‌ ഫെസ്റ്റോ ജൂൺ 22ന്‌ ബത്തേരി അധ്യാപക ഭവനിൽ നടത്തും. ജില്ലയിൽ എസ്എസ്എൽസി, പ്ലസ്...

പെട്രോൾ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം, പൊതുജനങ്ങൾക്കുള്ളതല്ലെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പെട്രോൾ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്....

ഭാരത് സേവക് സമാജ് പുരസ്കാരം ശിവരാമൻ പാട്ടത്തിലിന്

പനമരം: ഈ വർഷത്തെ ഭാരത് സേവക് സമാജ്പുരസ്ക്കാരം ശിവരാമൻ പാട്ടത്തിലിന്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകി വരുന്ന ഈ പുരസ്ക്കാരത്തിന് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ടത്...

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ...

ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ സർക്കാർ സ്കൂൾ

സ്വകാര്യ സ്‌കൂളുകളെ അമ്പരപ്പിക്കുന്ന അടിസ്ഥാനസൗകര്യ വികസനം ഒരുക്കിയ സർക്കാർ സ്കൂളുകളുടെ പട്ടികയിലേക്ക് ഇതാ ലിഫ്റ്റ് സൗകര്യവുമായി വയനാട്ടിലെ ഒരു സർക്കാർ വിദ്യാലയം. ജില്ലയിലെ പൊതുവിദ്യാലയത്തിൽ ആദ്യമായി ലിഫ്റ്റ്...

പിആര്‍ഡിയില്‍ ഫോട്ടോഗ്രാഫര്‍ പാനല്‍: അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍...

You may have missed