Main Story

Editor’s Picks

Trending Story

മഴ:തളിപ്പറമ്പില്‍ വീട് തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്

  തളിപ്പറമ്പ്: തളിപ്പറമ്പ് പൂവംചാലില്‍ ശനിയാഴ്ച പുലര്‍ച്ചയോടെ ഉണ്ടായ കനത്ത മഴയില്‍ കളപ്പുരക്കല്‍ ഷീബ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കുപറ്റി. ഷീബ...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം;സഹായം ലഭിച്ചവർ ദുരന്ത പ്രദേശത്തെ സ്വന്തം വീടുകളിൽ താമസിക്കാൻ പാടില്ല

മേപ്പാടി:മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടികയിലെ ഗുണഭോക്താക്കളിൽ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ സ്വീകരിച്ചവർ ദുരന്തമേഖലയിലെ അവരുടെ വീടുകളിൽ താമസിക്കാൻ പാടുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി.ടൗൺഷിപ്പിൽ വീടോ...

തൃശ്ശിലേരി റൂസ ഗവ.മോഡൽ കോളെജിന് അഞ്ച് വിഷയങ്ങൾക്ക് അംഗീകാരം

മാനന്തവാടി:ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയ്ക്ക് നേട്ടമായി തൃശ്ശിലേരി റൂസ ഗവ.മോഡല്‍ ഡിഗ്രി കോളെജിന് അഞ്ച് വിഷയങ്ങള്‍ക്ക് അംഗീകാരം. ബി. എസ്.സി ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് റിമോട്ട് സെന്‍സിങ്...

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ സംസ്ക്കാരിക നിലയം പുനർനിർമ്മിക്കണമെന്നവശ്യപ്പെട്ട് സിപിഐ

കണിയാമ്പറ്റ:കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയം പുനര്‍നിര്‍മ്മിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐ കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു.കമ്പളക്കാട് നടത്തിയ സായാഹ്ന ധർണ സി...

വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ ‘വിദ്യാവനം’ ആരംഭിച്ചു

നടുവണ്ണൂർ:വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം പദ്ധതി - വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനവും വന്യജീവികളും ഇല്ലെങ്കിൽ ഭൂമിയിൽ...

വാൽപ്പാറയിൽ പുലി പിടിച്ച നാലു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

വാൽപ്പാറ:ജാർഖണ്ഡ് സ്വദേശിളായ മനോജ്‌ മുന്ദ, മോണിക്ക ദേവി എന്നിവരുടെ മകൾ റോഷ്‌നികുമാരിയുടെ മൃതദേഹമാണ് ലഭിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ വീടിനു മുമ്പിൽ വെച്ച് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു റോഷ്‌നിയെ...

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജന നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു

പേരാമ്പ്ര : അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി സമർപ്പിച്ച പെറ്റീഷൻ അംഗീകരിച്ച് ഗ്രാമപഞ്ചായത്ത് വാർഡ് വിഭജന നടപടികൾ ബഹു കേരള ഹൈക്കോടതി സ്റ്റേ...

ഉള്ളിയേരി ബസ്സ്റ്റാൻ്റിലെ വഴി തടസം പരിഹരിക്കണം

ഉള്ളിയേരി: ബസ്സ് സ്റ്റാൻഡ് റൂഫിംഗ് വർക്കുകൾ എത്രയും പെട്ടന്ന് പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.. വർക്കുകൾ അനന്തമായി നീളുന്നത് വ്യാപാര സ്ഥാപനങ്ങൾക്കും, യാത്രക്കാർക്കും വളരെയധികം...

മുത്താച്ചി പാറ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും

പേരാമ്പ്ര : കായണ്ണ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ മുത്താച്ചി പാറ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ധാരണയായി. ഫോറസ്റ്റ് വകുപ്പ് സംരക്ഷണ വേലി സോളാർ ലൈറ്റ്...

ഗതാഗത നിയന്ത്രണം

കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങളുടെ ആധിക്യം കാരണം കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിലേക്കായി 21.06.2025, 22.06.2025 തീയതികളിൽ മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ...

You may have missed