Main Story

Editor’s Picks

Trending Story

വയസ് 89,അഞ്ചാംക്ലാസ് വരെ പഠനം,വായന കൈവിടാതെ ശോശാമ്മ

പുൽപ്പള്ളി: വയസ് 89 ആയെങ്കിലും ജീവിതത്തിന്റെ ഭാഗമായ പുസ്തകവായനയെ കൈവിടാന്‍ പുല്‍പ്പള്ളി താന്നിത്തെരുവ് കാഞ്ഞിരക്കാട്ട് ശോശാമ്മ ജോസഫ് ഒരുക്കമല്ല. വായനാദിനം ശോശാമ്മയെ പോലുള്ള വായനക്കാരുള്ളിടത്തോളം കാലം പുസ്തകങ്ങള്‍ക്ക്...

ദീപ്നിയയെ അനുമോദിച്ചു DYFI പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി

പേരാമ്പ്ര:നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനവും ഓൾ ഇന്ത്യ തലത്തിൽ 109 സ്ഥാനവും നേടി നാടിന്റെ അഭിമാനമായി മാറിയ ദീപ്നിയയെ DYFI പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

പെരിക്കല്ലൂര്‍ 80, 33 കവല പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച നടപടി അംഗീകരിക്കാനാവില്ലെന്ന്

പുല്പള്ളി: പെരിക്കല്ലൂര്‍ 80, 33 കവല പ്രദേശങ്ങളിലെ 170 ഓളം കുടുംബങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി....

മരക്കടവ് ,പഞ്ഞിമുക്ക് പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപാക കൃഷിനാശം

പുൽപ്പള്ളി:മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് ,പഞ്ഞിമുക്ക് പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപാക കൃഷിനാശം .കഴിഞ്ഞ ദിവസം മങ്ങാട്ടുകുന്നേല്‍ ബേബിയുടെ കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്. തോട്ടത്തിലെ തെങ്ങ്, കമുക്,...

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിധവകൾ, വിവാഹ ബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി,...

വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീട് തെരഞ്ഞെടുക്കാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റയിൽ ഉയരുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് തെരഞ്ഞെടുത്ത 104 കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു.വ്യാഴാഴ്ചയും...

വയനാട് തുരങ്ക പാത ഒഴിവാക്കുക,ജില്ലയിലെ ചികിത്സ സൗകര്യം വർധിപ്പിക്കുക;പോരാട്ടം

വയനാട് തുരങ്ക പാതക്ക് അന്തിമ അനുമതി ലഭിച്ചു എന്ന വാർത്ത ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് പോരാട്ടം. തുരങ്ക പാതക്കെതിരായ വിമർശനങ്ങളെ കേവല പരിസ്ഥിതിവാദം എന്ന മുദ്രകുത്തി ഒതുക്കാനാണ് ബന്ധപ്പെട്ടവർ...

വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു 22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 23/06/2025: മലപ്പുറം, കോഴിക്കോട്,...

സ്കൂൾ യൂണിഫോം നൽകി ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് വയനാട് ജില്ലാ കമ്മിറ്റി

കോട്ടത്തറ: കോട്ടത്തറ  പഞ്ചായത്തിലെ വൈപ്പടിയിൽ പ്രവർത്തിക്കുന്ന അവർ ഹോം അന്തേവാസികൾക്ക് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് വയനാട് ജില്ലാ കമ്മിറ്റി സ്കൂൾ യൂണിഫോം നൽകി. വാളൽ എ.യു.പി...

രൂക്ഷമായ വന്യമൃഗശല്യം; മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

മേപ്പാടി:കോട്ടനാട് വന്യമൃഗ പ്രതിരോധ സമിതിയുടെ നേതൃത്വത്തിലാണ് മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. വനഭൂമിയും കൃഷി ഭൂമിയും വേർതിരിച്ച് വൈദ്യുതി വേലി സ്ഥാപിക്കുക, പുലിയെ...

You may have missed