Main Story

Editor’s Picks

Trending Story

പെരിക്കല്ലൂർ പ്രശ്നത്തിന് പിന്നിൽ സാമ്പത്തിക മാഫിയ; കത്തോലിക്ക കോൺഗ്രസ്

പുൽപ്പള്ളി : പെരിക്കല്ലൂരിലെ കർഷകരുടെ ഭൂമി പ്രശ്നത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് സാമ്പത്തിക മാഫിയ സംഘമാണെന്ന് സംശയിക്കുന്നതായി കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതാ സമിതി. കർഷകർക്ക് ലഭിച്ച വക്കീൽ...

‘ഓണമുണ്ണാന്‍ നാടന്‍ കനി’

പുല്പള്ളി: കുടുംബശ്രീ നടപ്പാക്കുന്ന ഓണമുണ്ണാന്‍ നാടന്‍ കനി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈ നടീലിന്റെ ജില്ലാതല ഉദ്ഘാടനം ഗൃഹന്നൂരില്‍ സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍...

അപകടഭീഷണിയുയര്‍ത്തിയ മരം മുറിച്ചു നീക്കി

പുല്പള്ളി: ബത്തേരി-പുല്പള്ളി പാതയില്‍ അപകടഭീഷണിയുയര്‍ത്തിനിന്ന കൂറ്റന്‍തേക്കുമരം മുറിച്ചുനീക്കി. കളനാടിക്കൊല്ലിയില്‍ സ്വകാര്യ ടൂറിസ്റ്റ് ഹോമിന് സമീപം നിന്നിരുന്ന മരമാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തില്‍ മറിച്ചുമാറ്റിയത്. കഴിഞ്ഞ...

താമരശ്ശേരി ചുരത്തിൽ നാളെ രാവിലെ 9 മണി മുതൽ ഗതാഗതം തടസപ്പെടും

താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ അപകടകരമായ രീതിയിൽ സ്ഥിതി ചെയ്യുന്ന മരം മുറിച്ചു മാറ്റുന്ന സാഹചര്യത്തിലാണ് രാവിലെ 9 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്....

വയനാട് ജില്ലയില്‍ കൂടുതല്‍ മഴ വാളാംതോട്

ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് വാളാംതോട്. ജൂൺ 15 ന് രാവിലെ 8 മുതല്‍ ജൂൺ 16 ന് രാവിലെ 8 വരെ ലഭിച്ച...

മാനന്തവാടിയിൽ മരം പൊട്ടിവീണു; വിദ്യാർഥിനി അത്ഭുതകരമായ രക്ഷപ്പെട്ടു

പനമരം മാനന്തവാടി റോഡിലൂടെ നടക്കുമ്പോൾ ആയിരുന്നു അപകടം ദൃശ്യങ്ങൾ പുറത്ത്

തലയോട്ടിയും, അസ്ഥി കളും കണ്ടെത്തി

കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളേജിലെ മലിന ജല ശുചീകരണ പ്ലാന്റിന് സമീപത്തു നിന്നാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് കവറിലായിരുന്നു തലയോട്ടിയും, അസ്ഥിയും കണ്ടെത്തിയത്.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്...

പെരുതയിൽ തോട്ടിൽ ഇനി തെളിനീരൊഴുകും

കാടുകയറി ഒഴുക്ക് നിലച്ച പെരുതയിൽ തോട്ടിൽ ഇനി തെളിനീരൊഴുകും. മൂടാടി ഗ്രാമപഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കിയാണ് മണ്ണും പാഴ്ച്ചെടികളും നിറഞ്ഞും കൈയേറ്റം കാരണവും നശിച്ചുകൊണ്ടിരുന്ന തോടിനെ വീണ്ടെടുത്തത്....

മഞ്ഞപ്പിത്തം അറിയാം, പ്രതിരോധിക്കാം

ജലജന്യ രോഗങ്ങളില്‍ പ്രധാനപെട്ടതാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം/ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാല്‍ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഈ രോഗം പകരുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന,...

ബിപിഎല്‍ അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ് സൈറ്റിലെ സിറ്റിസണ്‍...

You may have missed