നോർക്ക സാന്ത്വനം പദ്ധതി കാലതാമസം ഒഴിവാക്കണം;കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്
കൽപ്പറ്റ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ ഭാരവാഹികൾ നോർക്ക റൂട്ട്സ് ജില്ലാ ഓഫീസർക്ക് നിവേദനം നൽകി.സാന്ത്വനം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള കാലതാമസം...
