പനമരത്ത് സ്വകാര്യ ബസ്സും ദോസ്ത് പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിൽ ഇന്ന് വൈകിട്ട് 6:40 തോടെ അപകടം ഉണ്ടായത് .പരിക്കേറ്റ ദോസ്ത് ഡ്രൈവർ കല്ലുവയൽ ഇലവുങ്കൽ ബിനോയി (38)യെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ...
