Main Story

Editor’s Picks

Trending Story

മേപ്പാടി പുഴമൂലയിൽ കാട്ടാന

വയനാട് മേപ്പാടി പുഴമൂലയിൽ സുരേഷിന്റെ വീട്ടു മുറ്റത്തെത്തിയ കാട്ടാന. ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കാണ് കാട്ടാന എത്തിയത്. ചെമ്പ്രമലയിൽ നിന്ന് വന്ന കാട്ടാനയാണെന്നാണ് പ്രാഥമിക നിഗമനം

ആനപ്പാറ-മരകാവ് റോഡിൽ യാത്ര ദുഷ്‌കരം

പുൽപള്ളി:മഴയ്ക്ക് മുമ്പേ ആനപ്പാറ -മരകാവ് റോഡ് തകർന്നിരുന്നു. മഴക്കാലമായതോടെ റോഡ് പൂർണമായും തകർന്നു.റോഡിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കുഴികളുടെ ആഴമറിയാതെ പോവുന്ന ഇരുചക്രവാഹനക്കാർ കുഴികളിൽ വീണ് അപകടമുണ്ടാകുന്നതും...

സഭാ സമ്പർക്ക മാധ്യമ ദിനമാചരിച്ചു

പുൽപ്പള്ളി:ചെറുപുഷ്പ്പ മിഷൻലീഗ് ശിശുമല ശാഖയുടെ നേത്യത്വത്തിൽ സഭാ സമ്പർക്ക മാധ്യമ ദിനം ആചരിച്ചു. മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്നവെല്ലുവിളികൾ എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു. നിഷ്പക്ഷമായി സത്യസന്ധതയോടെ മാധ്യമ പ്രവർത്തനം...

ചണ്ണോത്തുകൊല്ലി ഗവ. എൽ.പി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നിട്ട് 2 വർഷം ;പുനർ നിർമിക്കാൻ നടപടിയില്ല

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി ഗവ. എല്‍പി സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. എന്നാൽ നാളിതുവരെ യായിട്ടും മതിൽ പുനര്‍നിര്‍മിക്കാന്‍ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല....

നമ്പ്യാർ കുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം

നമ്പ്യാർ കുന്ന് പാറക്കൊഴുപ്പ് ദാമോദരൻ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ഇന്ന് രാത്രി 7. 25 ഓടെയാണ് പുലി എത്തിയത് വീട്ടിൽ ജനലിനു സമീപത്ത്...

കൈവശക്കാരുടെ പട്ടയഭൂമി തട്ടിയെടുക്കാൻ ഗൂഢാലോചന: കെ.കെ. ഏബ്രഹാം

പുൽപ്പള്ളി: പെരിക്കല്ലൂർ മേഖലയിലെ കൈവശക്കാരായ കർഷകരുടെ പട്ടയഭൂമി തട്ടിയെടുക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു. പതിറ്റാണ്ടുകളായി അതാതു കാലത്തെ ഭൂവുടമകളിൽ...

11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട് താലൂക്കിലും നാളെ അവധി

കോഴിക്കോട്,കാസറഗോഡ്, തൃശ്ശൂർ,എറണാകുളം വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം,ഇടുക്കി,പത്തനതിട്ട പാലക്കാട്‌ ജില്ലകളിലും, കുട്ടനാട് താലൂക്കിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അംഗനവാടികൾ,ട്യൂഷൻ സെന്റർ,മദ്രസ എന്നിവയ്ക്കും...

പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാ പാത;കർമ്മ സമിതി പ്രിയങ്കാ ഗാന്ധിക്ക് നിവേദനം നൽകി

വെള്ളമുണ്ട:പുഴിത്തോട് - പടിഞ്ഞാറത്തറ ചുരമില്ലാ പാത എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ എം.പി ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കർമ്മ സമിതി നിവേദനം നൽകി. വയനാട് അഭിമുഖീകരിക്കുന്നt ഗതാഗത...

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട് താലൂക്കിലും നാളെ അവധി

കോഴിക്കോട്,കാസറഗോഡ്, തൃശ്ശൂർ,എറണാകുളം വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലും, കുട്ടനാട് താലൂക്കിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അംഗനവാടികൾ,ട്യൂഷൻ സെന്റർ,മദ്രസ എന്നിവയ്ക്കും അവധി...

You may have missed