റൈസ് അപ് വയനാട് വിദ്യോത്സവം സമാപിച്ചു
കൽപ്പറ്റ: ജില്ലയിലെ വിദ്യാർത്ഥികളുടെ കരിയർ സംബന്ധമായ ആശങ്കകൾക്ക് പരിഹാരം കാണുവാൻ വേണ്ടി വയനാട് ജില്ലാപഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസ് ഇനിഷ്യേറ്റീവും,ഷീൻ ഇന്റർനാഷണലും ചേർന്ന് ഡബ്ലൂ.എം.ഒ കോളേജുമായി...
