Month: June 2025

യുവാവിനെ മർദിച്ചെന്ന പരാതിയിൽ ബേപ്പൂർ പ്രൊബേഷൻ എസ്ഐക്ക് സ്ഥലംമാറ്റം

ബേപ്പൂർ:ബേപ്പൂർ എസ്.ഐ ധനീഷിനാണ് കോഴിക്കോട് ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റം ലഭിച്ചത്.ഇരുചക്ര വാഹനത്തിൽ 3 പേർ സഞ്ചരിച്ചതിനെ തുടർന്ന് ധനീഷ് മർദ്ധിച്ചു എന്നാരോപിച്ചു ബേപ്പൂർ സ്വദേശി...

നാടിന് വേണ്ടത് ബഹുസ്വരതയോട് വേണ്ടത് സാംസ്കാരിക പ്രവർത്തനം;അഡ്വ.പി.ഗവാസ്

മേപ്പയ്യൂർ:നാടിന് വേണ്ടത് ബഹുസ്വരതയോട് കൂടിയ സാംസ്കാരിക പ്രവർത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി.ഗവാസ്.ബ്ലൂമിംഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് 'അക്ഷരാമൃതം' ഉദ്ഘാടനം...

തഹസിൽദാറിനും,വില്ലേജ് ഓഫീസർക്കുമെതിരെ സി.പി.ഐ.എം

പെരിക്കല്ലൂർ:പെരിക്കല്ലൂർ മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ്മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പങ്കടുത്ത സുൽത്താൻ ബത്തേരി താലൂക്ക് തഹസിൽദാറുടെയും, പുൽപ്പള്ളി വില്ലേജ് ഓഫീസറുടെയും നിലപാട് പരിശോധിച്ച്...

കാലിക്കറ്റ്‌ സർവകലാശാലയിൽ ആർട്സ് വിഷങ്ങയളിൽ റാങ്ക് നേട്ടവുമായി കല്പറ്റ എൻ.എം.എസ്.എം ഗവണ്മെന്റ് കോളേജ്

കല്പറ്റ:ബിഎ മാസ്സ് കമ്മ്യുണിക്കേഷൻ,ബിഎ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് വിഷയങ്ങളിലാണ് എൻ.എം.എസ്.എം ഗവണ്മെന്റ് കോളേജ് റാങ്കുകൾ വാരി കൂട്ടിയത്.ശാന്തിദുർഗ,ആർ നന്ദന,അദീബ പി,ഗോപിക ടി, ഷീല സന്തോഷ്‌, പവിത്ര നായർ, നയന...

മെമ്മറിപീഡിയ മാനന്തവാടി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: കേരളത്തിലെ ആദ്യത്തെ വാമൊഴി ചരിത്ര ക്ലബ്ബ്, മെമ്മറിപീഡിയ: ക്ലബ് മാനന്തവാടിക്ക് തുടക്കമായി.വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ജില്ലാ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍, മാനന്തവാടി വിദ്യാപോഷിണി ലൈബ്രറിയില്‍വെച്ച് നടന്ന മെമ്മറിപീഡിയയുടെ...

അനുമോദന സമ്മേളനവും,വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനവും നടത്തി

നരിക്കുനി:കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ അധ്യയനവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ എം എം എസ് , സംസ്കൃതം സ്കോളർഷിപ്പ്, യു എസ് എസ്...

അച്ഛാ നമ്മൾ ജയിച്ചൂട്ടോ;ഫേസ്ബുക് പോസ്റ്റുമായി വി വി പ്രകാശിന്റെ മകൾ നന്ദന രാജ്

നിലമ്പൂർ:നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് പിന്നാലെയാണ് അന്തരിച്ച കോൺഗ്രസ്‌ നേതാവ് വി വി പ്രകാശിന്റെ മകൾ ഫേസ്ബുക് പോസ്റ്റുമായി രംഗത്തെത്തിയത്.അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും...

നിലമ്പൂർ തിരിച്ചു പിടിച്ചു യുഡിഎഫ്;ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം

  നിലമ്പൂർ:2016 ൽ പി വി അൻവറിനോടേറ്റ തോൽവിയ്ക്കുള്ള മധുര പ്രതികാരം കൂടിയായി 9 വർഷത്തിനു ശേഷമുള്ള മിന്നും വിജയം. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യാടൻ ഷൗക്കത്തിന്റെ...

വി എസ് അച്യുതാനന്ദന് ഹൃദയഘാതം;ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്തതകളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.101 വയസാണ്. അതേ സമയം VS അച്യുതാനന്ദന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.മുൻ മുഖ്യമന്ത്രിയും,...

ഭാരതമാതാവിനേയും ഗവർണ്ണറേയും അവഹേളിച്ച ശിവൻകുട്ടിയ്ക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ ധാർമ്മിക അവകാശമില്ല – സി.ആർ പ്രഫുൽ കൃഷ്ണൻ

  വടകര :നിയമസഭയിൽ ആഭാസത്തരം കാണിച്ച് ഭരണഘടനയെ വെല്ലുവിളിച്ച മന്ത്രിയാണ് ഇപ്പോൾ ഗവർണ്ണറെ ഭരണഘടനയെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും ഇത് വിരോധാഭാസമാണെന്നും ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻ്റ് സി.ആർ...

You may have missed