Month: June 2025

AKRRDA ഇനി മണ്ണെ വിതരണം ചെയ്യില്ല

പേരാമ്പ്ര:വിതരണത്തിനായി ലഭ്യമാകുന്ന മണ്ണെണ്ണ സ്റ്റോക്ക് എടുക്കുന്നതല്ലെന്ന് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.ജില്ലയിലെ എല്ലാ മണ്ണെണ്ണ ഡിപ്പോകളും അടച്ചുപൂട്ടിയതായിരുന്നു.നിലവിലിപ്പോൾ...

പെരിക്കല്ലൂർ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് ഉയർന്നുവന്നിരിക്കുന്ന പുതിയ വിവാദം സർക്കാർ പരിഹരിക്കണമെന്ന് വയനാട് ഡി സി സി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ

  പെരിക്കല്ലൂർ:പെരിക്കല്ലൂർ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് ഉയർന്നുവന്നിരിക്കുന്ന പുതിയ വിവാദം കോടതി നടപടികളിലേക്ക് നീങ്ങാതെ സർക്കാർ പരിഹരിക്കണമെന്ന് ഡി സി സി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ...

അതിജീവനത്തിന്റെയും മികവിന്റെയും ഉത്സവാന്തരീക്ഷം തീർത്ത്‌ എസ്‌എഫ്‌ഐ മെറിറ്റ്‌ ഫെസ്‌റ്റോ

സുൽത്താൻ ബത്തേരി:ഉരുൾ തകർത്ത വെള്ളാർമല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി,പ്ലസ്‌ടു പരീക്ഷ എഴുതിയ വിദ്യാർഥികളെയും എസ്‌എസ്‌എൽസി,പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ വയനാട് ജില്ലയിലെ...

വടകര-പേരാമ്പ്ര,കൊയിലാണ്ടി-വടകര റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

പേരാമ്പ്ര: കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. പൊട്ടിപ്പൊളിഞ്ഞ റോഡിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി ഐക്യമാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ച‌യ്ക്കുള്ളിൽ പരിഹാര...

സംസ്ഥാനത്ത് നാളെ ABVP വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

  എബിവിപി സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പ് വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി...

പയ്യോളിയിൽ തെരുവ് നായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

  പയ്യോളി:റെയിൽവെ സ്റ്റേഷൻ പരിസരത്തു വെച്ചായിരുന്നു തെരുവ് നായയുടെ ആക്രമണം.പുതുവയൽ രാജൻ ,ഇരിങ്ങൽ കുന്നത്ത് മീത്തൽ സമിത ,കീഴൂർ കമ്പി വളപ്പിൽ കുഞ്ഞിരാമൻ എന്നിവർക്കാണ് തെരുവ് നായയുടെ...

മദ്യക്കടത്ത്‌ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോ ഇടിച്ചു വീഴ്ത്തി

നാദാപുരം:നാദാപുരം എക്സൈസ് സിഇഒ ശ്രീജേഷിനാണ് പരിക്കേറ്റത്.പ്രതി ഓടി രക്ഷപ്പെട്ടു.ഓട്ടോറിക്ഷയും 11. 5 ലിറ്റർ വിദേശ മദ്യവും എക്സൈസ് പിടികൂടി.സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു.

വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

22/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 24/06/2025: മലപ്പുറം, കോഴിക്കോട്,...

പറുദീസക്കവലയിൽ ചെന്നായക്കൂട്ടം കോഴികളെ കൊന്നു

പുൽപ്പള്ളി:പറുദീസക്കവലയിൽ വീടിനോട് ചേർന്ന കോഴിക്കൂട്ടിൽ നിന്നും ചെന്നായക്കൂട്ടം 12 കോഴികളെ കൊന്നു.പരവനാനിയിൽ ബിനുമോന്റെ കോഴിക്കൂട് തകർത്താണ് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചെന്നായ കൂട്ടം കോഴികളെ ആക്രമിച്ചത്.വീട്ടുകാർ...

ആനേരിയിലെ റോഡുകളിൽ വാഴ നട്ട്‌ സിപിഐഎം സമരം

കോട്ടത്തറ:കോട്ടത്തറ പഞ്ചായത്തിലെ ആനേരി അഞ്ചാം വാർഡിലെ തകർന്ന റോഡുകളിൽ വാഴ നട്ട്‌ സിപിഐ എം പ്രതിഷേധം.കമ്പളക്കാട്‌–കുതിരക്കുണ്ട്‌ റോഡിലും,ആനേരി–മടക്കിമല കനാൽ റോഡിലുമാണ്‌ വാഴവച്ചത്‌.റോഡുകൾ തകർന്ന്‌ കാലങ്ങളായിട്ടും നന്നാക്കിയിട്ടില്ല. ഓട്ടോറിക്ഷകളും...

You may have missed