Month: June 2025

പിആര്‍ഡിയില്‍ ഫോട്ടോഗ്രാഫര്‍ പാനല്‍: അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍...

ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാൻ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ജില്ലയില്‍ സ്ഥിരതാമസക്കാരും വൈഫൈ സൗകര്യമുള്ള ഡിജിറ്റല്‍ എസ്എല്‍ആര്‍, മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച്...

“മർമ്മരം” പുസ്തക പ്രകാശനം നടത്തി

പുൽപ്പള്ളി: റിട്ട. അധ്യാപിക എസ്.ആർ.കനകമ്മയുടെ കവിതാ സമാഹാരം "മർമ്മരം" സാഹിത്യകാരൻ സാദിർ തലപ്പുഴ പ്രകാശനം ചെയ്തു. കവി ദാമോദരൻ ചീക്കല്ലൂർ പുസ്തകം ഏറ്റുവാങ്ങി. പുൽപ്പള്ളി പബ്ലിക് ലൈബ്രറി...

പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ലഹരി വിൽപ്പനക്കാരനെ അഗളിയിൽ നിന്ന് പിടികൂടി

  കോഴിക്കോട് :വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നുണ്ടെന്ന് അറിഞ്ഞു എത്തിയ പോലീസിനെ കണ്ട് രക്ഷപ്പെട്ട ദിൽഷാദിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും നല്ലളം പോലീസും ചേർന്ന് പിടികൂടിയത്.പത്തോളം...

നമ്പ്യാർകുന്നിലെ വീട്ടമ്മയുടെ കൊലപാതകം;കുറ്റം സമ്മതിച്ചു ഭർത്താവ്

കഴിഞ്ഞ തിങ്കളാഴ്ചയാണ് മേലേത്തേതിൽ എലിസബത്തിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസിനെയും ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.പോലിസ്...

മേപ്പാടി പുഴമൂലയിൽ കാട്ടാന

  മേപ്പാടി പുഴമൂല കാട്ടാന. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു കാട്ടാന പ്രദേശത്ത് എത്തിയത്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്ത് തന്നെ കാട്ടാന എത്തിയിരുന്നു

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ...

സുൽത്താൻ ബത്തേരി ടൗണിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം വരുന്നു

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി ടൗണിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഒക്ടോബർ മുതൽ നിലവിൽ വരുന്നു. മലയോര മേഖലയിലെ ടൂറിസ്റ്റ് ഏരിയകളിലെ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ആണ് കോടതി...

വിത്തുണ്ടകൾ നിക്ഷേപിച്ചു

ഇരുളം:ഇരുളം ഫോറസ്ററ് സ്റ്റേഷൻ പരിധിയിൽ വട്ടപ്പാടി ഭാഗത്തു മുള, ഞാവൽ, താന്നി എന്നിവയുടെ 1200 വിത്തുണ്ടകൾ നിക്ഷേപിച്ചു. കേരള വനം വന്യ ജീവി വകുപ്പിന്റെ വിത്തൂട്ടിന്റെ ഭാഗമായാണ്...

വാളാലിൽ വാഹനാപകടം

മാനന്തവാടി:വെണ്ണിയോട് പടിഞ്ഞാറത്തറ റൂട്ടിൽ വാളാലിൽ വാഹനാപകടം. സ്വകാര്യ ബസ്സും ടെമ്പോ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരാൾക്ക് പരിക്കേറ്റു. ടെമ്പോ വാൻഡ്രൈവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11...

You may have missed