നൊച്ചാട് ഗ്രാമപഞ്ചായത്തും നൊച്ചാട് ആയൂർവ്വേദ ആശുപത്രിയും സംയുക്തമായി അന്തരാഷ്ട യോഗദിനാചരണം സംഘടിപ്പിച്ചു
പേരാമ്പ്ര:നൊച്ചാട് ഗ്രാമപഞ്ചായത്തും നൊച്ചാട് ആയൂർവ്വേദ ആശുപത്രിയും സംയുക്തമായി അന്തരാഷ്ട യോഗദിനാചരണം സംഘടിപ്പിച്ചു.നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എൻ ശാരദ ഉദ്ഘാടനം ചെയ്തു...
